Question: Clean energy എന്ന വിഷയത്തിൽ ഏത് രാജ്യവുമായാണ് ഫ്രാൻസ് ചേർന്ന് പ്രവർത്തിക്കുന്നത്
A. യു.എ.ഇ
B. ഇറ്റലി
C. ജർ മ്മനി
D. യു.കെ
Similar Questions
റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചർ (Rail-Based Mobile Launcher) സിസ്റ്റം ഉപയോഗിച്ച് മധ്യപരിധി ബല്ലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കാൻ ശേഷിയുള്ള എത്രാമത്തെ രാജ്യമായി മാറി ഇന്ത്യ ?
A. മൂന്നാമത്തെ
B. നാലാമത്തെ
C. അഞ്ചാമത്തെ
D. ആറാമത്തെ
ഇന്ത്യയിലെ ആദ്യത്തെ സംഗീത നഗരമായി യുനെസ്കോ പ്രഖ്യാപിച്ചത് മധ്യപ്രദേശിലെ ഗ്വാളിയാറിനെ യാണ്. ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമായി യുനെസ്കൊ പ്രഖ്യാപിച്ചത് കേരളത്തിലെ ഏതു നഗരത്തെയാണ് ?